loccitane shampooഷാമ്പൂ ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ? ഈ കമ്പനികളുടെ ഷാമ്പൂവിൽ കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം

കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്ത് തുടർന്ന് ഡോവ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ഷാമ്ബൂ ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ച്‌ യുണിലിവര്‍. കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ എന്ന രാസവസ്തു ഷാമ്പൂവിൽ കലര്‍ന്നിരിക്കുന്നുവെന്നാണ് സംശയിക്കുന്നത്. ബെന്‍സീന്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ രക്താര്‍ബുദത്തിന് കാരണമായേക്കാം. ഇതാണ് നടപടിയ്ക്ക് കാരണം loccitane shampoo. 2021 ഒക്ടോബറിനു മുമ്പ് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളെയാണ് യുണിലിവര്‍ … Continue reading loccitane shampooഷാമ്പൂ ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ? ഈ കമ്പനികളുടെ ഷാമ്പൂവിൽ കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം