iowacourtsonlineഅഴിമതി കേസ്; കുവൈത്തിൽ 7 ജഡ്ജിമാരെ തടങ്കലിലടയ്ക്കാന്‍ കോടതി ഉത്തരവ്, രാജ്യത്ത് ഇത് അപൂർവ്വ നടപടി

കുവൈറ്റ് സിറ്റി: അപൂർവ്വ നിയമനടപടിക്ക് സാക്ഷ്യം വഹിച്ച് കുവൈത്ത്. അഴിമതി കേസിൽ 7 ജഡ്ജിമാരെ തടങ്കലിലടയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് കുവൈത്ത് കോടതി. 4 മുതല്‍ 7 വര്‍ഷം വരെ തടവും പിഴയുമാണ് ഇവർക്ക് ശിക്ഷയായി വിധിച്ചത്. കൈകൂലി, കള്ളപ്പണം വെളിപ്പിക്കൽ, വ്യാജ രേഖ ചമക്കൽ എന്നീ കുറ്റങ്ങളാണ് ജഡ്ജിമാരായിരുന്ന പ്രതികൾക്ക് മേൽ ചുമത്തപ്പെട്ടത് iowacourtsonline. കേസിലെ … Continue reading iowacourtsonlineഅഴിമതി കേസ്; കുവൈത്തിൽ 7 ജഡ്ജിമാരെ തടങ്കലിലടയ്ക്കാന്‍ കോടതി ഉത്തരവ്, രാജ്യത്ത് ഇത് അപൂർവ്വ നടപടി