abu dhabi duty free ticketഅബുദാബി ബിഗ് ടിക്കറ്റുകള്‍ സൗജന്യമായി നേടാനിതാ സുവർണാവസരം

അബുദാബി ബിഗ് ടിക്കറ്റുകള്‍ സൗജന്യമായി നേടാനിതാ സുവർണാവസരം. ഒക്ടോബര്‍ 26 മുതല്‍ 30 വരെ നീണ്ട് നിൽക്കുന്ന ഓഫറായ ഗോള്‍ഡന്‍ ബൊണാന്‍സ പ്രഖ്യാപിച്ചിരിക്കുകയാണ് അബുദാബി ബിഗ് ടിക്കറ്റ് സംഘാടകർ. ഓഫര്‍ കാലയളവില്‍ ‘ബൈ 2, ഗെറ്റ് 1 ഫ്രീ’ എന്ന ഓഫറില്‍ രണ്ട് ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി നേടാൻ സാധിക്കും. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന … Continue reading abu dhabi duty free ticketഅബുദാബി ബിഗ് ടിക്കറ്റുകള്‍ സൗജന്യമായി നേടാനിതാ സുവർണാവസരം