കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർ ഭക്ഷണ സാധനങ്ങൾ കൊണ്ട് വരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. നിരവധി രാജ്യങ്ങളിൽ കോളറ പടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം kuwait airport. ഇറാഖ്, സിറിയ, ലെബനൻ എന്നീ 3 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ആദ്യ ഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ രാജ്യക്കാർ വ്യക്തിഗത ഉപയോഗത്തിനുള്ള … Continue reading kuwait airportകുവൈത്ത് വിമാനത്താവളത്തിലേക്ക് ഭക്ഷണം കൊണ്ടുവരുന്നതിന് വിലക്ക്; മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed