house maidതൊഴിലുടമയുടെ കുഞ്ഞിനെ മരുന്നിൽ ഡിറ്റർജന്റ് പൗഡർ കലർത്തി കൊല്ലാൻ ശ്രമിച്ച പ്രവാസി വീട്ടുജോലിക്കാരി പിടിയിൽ

കുവൈത്ത് സിറ്റി: തൊഴിൽ ഉടമയുടെ കുട്ടിയെ കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് വീട്ടു ജോലിക്കാരിപിടിയിൽ. തൊഴിൽ ഉടമയുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് മരുന്നിൽ ഡിറ്റർജന്റ് പൗഡർ കലർത്തി നൽകിയാണ് കൊല്ലാൻ ശ്രമിച്ചത്. ഏഷ്യൻ പൗരത്വമുള്ളയാളാണ് പിടിയിലായ സ്ത്രീ house maid. അൽ-അദാൻ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വീട്ടുടമയോടുള്ള വൈരാ​ഗ്യമാകാം ജോലിക്കാരിയെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് … Continue reading house maidതൊഴിലുടമയുടെ കുഞ്ഞിനെ മരുന്നിൽ ഡിറ്റർജന്റ് പൗഡർ കലർത്തി കൊല്ലാൻ ശ്രമിച്ച പ്രവാസി വീട്ടുജോലിക്കാരി പിടിയിൽ