driving licenseഅർഹതയില്ലാത്ത പ്രവാസികൾക്ക് പണം വാങ്ങി ഡ്രൈവിം​ഗ് ലൈസൻസ് നൽകി; മുതിർന്ന് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി :കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ അർഹതയില്ലാത്ത പ്രവാസികൾക്ക് പണം വാങ്ങി ലൈസൻസ് നൽകാൻ സൗകര്യം ഒരുക്കിയ ജഹ്റ ട്രാഫിക് വിഭാഗത്തിലെ ലെഫ്റ്റ്നന്റ് കേണൽ പദവിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ പിടിയിൽ driving license. ഇയാളുടെ ഏജന്റ് ആയി പ്രവർത്തിച്ച സിറിയക്കാരനും അറസ്റ്റിലായിട്ടുണ്ട്. കുറ്റാന്വേഷണ വിഭാമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ആയിരം ദിനാർ വീതമാണ് ലൈസൻസ് … Continue reading driving licenseഅർഹതയില്ലാത്ത പ്രവാസികൾക്ക് പണം വാങ്ങി ഡ്രൈവിം​ഗ് ലൈസൻസ് നൽകി; മുതിർന്ന് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ