back to schoolകുവൈത്തിലെ സ്ക്കുളുകളിൽ മാസ്ക് നിർബന്ധമാക്കുമെന്ന അഭ്യൂഹം; വിശദീകരണവുമായി അധികൃതർ

കുവൈത്ത് സിറ്റി: രാജ്യത്തെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് ഔദ്യോഗിക നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരണം. നിലവിൽ സീസണൽ ഇൻഫ്ലുവൻസ പടരുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കുമെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു back to school. എന്നാൽ രാജ്യത്തെ നിലവിലെ പൊതുജനാരോഗ്യ സ്ഥിതി സുസ്ഥിരമാണ് എന്നും ആരോ​ഗ്യ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു ജലദോഷം, പനി, ചർദ്ദി, ക്ഷീണം തുടങ്ങിയ … Continue reading back to schoolകുവൈത്തിലെ സ്ക്കുളുകളിൽ മാസ്ക് നിർബന്ധമാക്കുമെന്ന അഭ്യൂഹം; വിശദീകരണവുമായി അധികൃതർ