work forceകുവൈത്തിലെ തൊഴിലാളികളിൽ കൂടുതലും ഇന്ത്യക്കാർ; പുതിയ കണക്കുകൾ ഇങ്ങനെ

കുവൈത്ത് സിറ്റി; സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ പുതിയ കണക്കനുസരിച്ച് കുവൈത്തിലെ തൊഴിലാളികളിൽ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. നിലവിൽ തൊഴിലാളികളുടെ എണ്ണം ഏകദേശം 655,000 ആണ് (2021 രണ്ടാം പാദത്തിന്റെ അവസാനത്തിൽ 639 ആയിരം ആയിരുന്നു). ഇതിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം ഏകദേശം തുല്യമാണ് work force. 315,000, സ്ത്രീ തൊഴിലാളികളും 339,000 പുരുഷന്മാരുമാണ് … Continue reading work forceകുവൈത്തിലെ തൊഴിലാളികളിൽ കൂടുതലും ഇന്ത്യക്കാർ; പുതിയ കണക്കുകൾ ഇങ്ങനെ