whatsapp business webഈ ഫോണുകളിൽ ഇനി വാട്‌സ്ആപ്പ് കിട്ടില്ല; കാരണം ഇതാണ്

ചില സ്മാർട്ഫോണുകളിൽ ഒക്ടോബർ 24 മുതൽ വാട്സ് ആപ്പ് ആപ്ലിക്കേഷൻ പ്രവർത്തിക്കില്ല. പഴയ ഫോണുകൾ ഉപയോഗിക്കുന്ന അതായത് ഐഒഎസ് 10, 11 എന്നിവയിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലായിരിക്കും വാട്സ്ആപ്പ് പ്രവർത്തിക്കാതിരിക്കുക. പഴയ ഐഫോൺ മോഡലുകൾ ഉപയോഗിക്കുന്നവരും ഏതെങ്കിലും കാരണവശാൽ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അവരുടെ ഫോണുകളിലും വാട്സ്ആപ്പ് പ്രവർത്തനം നിർത്തുമെന്നാണ് സൂചന whatsapp business web. … Continue reading whatsapp business webഈ ഫോണുകളിൽ ഇനി വാട്‌സ്ആപ്പ് കിട്ടില്ല; കാരണം ഇതാണ്