expatriate deathകുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

കുവൈത്ത് സിറ്റി; കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോട്ടയം മാങ്ങാനം കുരിശ് മുല്ലക്കൽ അജിത് മാത്യു ആണ് മരിച്ചത്. 46 വയസായിരുന്നു. കുവൈത്ത് ​ഗൾഫ് ബാങ്ക് ജീവനക്കാരനായിരുന്നു മരിച്ച അജിത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുട്ടികളും കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് expatriate death. Display Advertisement 1 കുവൈത്തിലെ വാർത്തകളും … Continue reading expatriate deathകുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു