back to school സ്ക്കൂളിലെ വാക്കേറ്റം കയ്യാങ്കളിയായി; കുവൈത്തിൽ അധ്യാപകർ തമ്മിൽ കത്തിക്കുത്ത്, ​ഒരാൾക്ക് ​ഗുരുതര പരിക്ക്

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ അധ്യാപകർ തമ്മിലുണ്ടായ വഴക്ക് കത്തികുത്തി കലാശിച്ചു. ​ഗുരുതര പരിക്കുകളോടെ ഒരു അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഹ്‌റ വിദ്യാഭ്യാസ ജില്ലയിലെ ഒരു പ്രൈമറി സ്ക്കൂളിലാണഅ സംഭവം നടന്നത്. ഇതേ സ്ക്കൂളിലെ കായിക അധ്യാപകരാണ് രണ്ടു പേരും back to school. സ്ക്കൂളിന്റെ അകത്ത് വച്ചാണ് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായത്. എന്നാൽ … Continue reading back to school സ്ക്കൂളിലെ വാക്കേറ്റം കയ്യാങ്കളിയായി; കുവൈത്തിൽ അധ്യാപകർ തമ്മിൽ കത്തിക്കുത്ത്, ​ഒരാൾക്ക് ​ഗുരുതര പരിക്ക്