yamanഹൂതി ആക്രമണം; യമന് പിന്തുണ അറിയിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ഹൂതി ആക്രമണത്തിൽ ആശങ്ക തുടരുന്ന യമന് പിന്തുണ അറിയിച്ച് കുവൈത്ത്. സംഭവത്തിൽ യമൻ വിദേശകാര്യമന്ത്രി ഡോ. അഹ്മദ് അവാദ് ബിൻ മുബാറക് കുവൈത്ത് വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു yaman. യമനിലെ അൽദാബ എണ്ണ തുറമുഖത്താണ് ഹൂതികൾ ആക്രമണം നടത്തിയത്. സംഭവത്തെ അപലപിച്ച വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് സംഭവം … Continue reading yamanഹൂതി ആക്രമണം; യമന് പിന്തുണ അറിയിച്ച് കുവൈത്ത്