solar eclipseഭാഗിക സൂര്യഗ്രഹണം; കുവൈത്തിലെ സർക്കാർ ഓഫീസുകളുടെയും സ്ക്കൂളുകളുടെയും പ്രവൃത്തി സമയം മാറ്റിയേക്കും

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ചൊവ്വാഴ്ച ഭാഗിക സൂര്യ ഗ്രഹണം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ കൂടുതൽ മുൻകരുതൽ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ഈ സാഹചര്യത്തിൽ സൂര്യ​ഗ്രഹണം കാരണം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച ശാസ്ത്രീയ മുന്നറിയിപ്പുകൾ ഗൗരവമായി പരിഗണിക്കണമെന്ന് പാർലമന്റ്‌ അംഗം മുഹന്നദ് അൽ സായർ സർക്കാരിനോട്‌ ആവശ്യപ്പെട്ടു solar eclipse. അതുകൊണ്ടു തന്നെ അന്നത്തെ ദിവസം … Continue reading solar eclipseഭാഗിക സൂര്യഗ്രഹണം; കുവൈത്തിലെ സർക്കാർ ഓഫീസുകളുടെയും സ്ക്കൂളുകളുടെയും പ്രവൃത്തി സമയം മാറ്റിയേക്കും