malayali doctorകളഞ്ഞു കിട്ടി പണം ഉടമയെ കണ്ടെത്തി തിരികെ നൽകി; കുവൈത്തിലെ മലയാളി ഡോക്ടർക്ക് അഭിനന്ദന പ്രവാഹം

കുവൈത്ത് സിറ്റി : കളഞ്ഞു കിട്ടി പണം ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായിരിക്കുകയാണ് കുവൈത്തിലെ മലയാളി ഡോക്ടർ ആദർശ്ശ്‌ ശശിധരൻ. കുവൈത്തിൽ വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ പണവും രേഖകളും അടങ്ങിയ പേർസാണ് അദ്ദേഹം സുരക്ഷിതമായി ഉടമയെ ഏൽപ്പിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയും ഖൈത്താൻ ക്ലിനിക്കിലെ ഡോക്ടറുമായ ആദർശ്ശ് … Continue reading malayali doctorകളഞ്ഞു കിട്ടി പണം ഉടമയെ കണ്ടെത്തി തിരികെ നൽകി; കുവൈത്തിലെ മലയാളി ഡോക്ടർക്ക് അഭിനന്ദന പ്രവാഹം