h1 n1പന്നിപനി പടരുന്നു; കുവൈത്തിൽ ചില വിഭാ​ഗങ്ങൾക്ക് വീണ്ടും മാസ്ക് നിർബന്ധമാക്കുന്നു

കുവൈറ്റ് സിറ്റി: രാജ്യത്ത് പന്നിപനി പടരുന്ന സാഹചര്യത്തിൽ ആശുപത്രി ജീവനക്കാർക്ക് വീണ്ടും മാസ്ക് നിർബന്ധമാക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സീസണൽ ഇൻഫ്ലുവൻസ വർധിച്ചതിനാലാണ് പുതിയ തീരുമാനം h1 n1. ആരോഗ്യ കേന്ദ്രങ്ങളിലെയും പൊതു ആശുപത്രികളിലെയും മെഡിക്കൽ, നഴ്‌സിംഗ് ജീവനക്കാർക്ക് ഡ്യൂട്ടി സമയത്ത് മാസ്ക് ഉപയോ​ഗിക്കുന്നത് തുടരാനാണ് മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. ജീവനക്കാരിലൂടെ വൈറസ് മറ്റുള്ളവരിലേക്ക് പടരാതിരിക്കാനാണ് ഈ … Continue reading h1 n1പന്നിപനി പടരുന്നു; കുവൈത്തിൽ ചില വിഭാ​ഗങ്ങൾക്ക് വീണ്ടും മാസ്ക് നിർബന്ധമാക്കുന്നു