expatriatesകുവൈത്തിൽ നിയമലംഘകരെ പിടിക്കാൻ കർശന പരിശോധന; 67 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘകരെ പിടിക്കാൻ കർശന പരിശോധന തുടരുന്നു. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ വിവിധ ഭാഗങ്ങളില്‍ നിന്ന് 67 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കണക്കാണിത് expatriates. കുവൈത്ത് ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ – താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായിട്ടാണ് പരിശോധന നടക്കുന്നത്. താമസ … Continue reading expatriatesകുവൈത്തിൽ നിയമലംഘകരെ പിടിക്കാൻ കർശന പരിശോധന; 67 പ്രവാസികൾ അറസ്റ്റിൽ