drugsകുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; മരിജുവാന, ലിറിക്ക ഗുളികകൾ, ഹഷീഷ് എന്നിവ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. വ്യത്യസ്ത യാത്രക്കാരിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. മരിജുവാന, ലിറിക്ക ഗുളികകൾ, ഹഷീഷ് എന്നിവയാണ് കസ്റ്റംസ് പിടികൂടിയത് drugs. നിരവധി പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ആദ്യ സംഭവത്തിൽ വിമാനത്താവളത്തിൽ ലഹരിവസ്തുക്കളുമായി എത്തിയ സ്ത്രീയെ അധികൃതർ കസ്റ്റഡിയിൽ എടുത്തു. ഇവരുടെ ബാഗിൽനിന്ന് … Continue reading drugsകുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; മരിജുവാന, ലിറിക്ക ഗുളികകൾ, ഹഷീഷ് എന്നിവ പിടിച്ചെടുത്തു