online transalationഅറബി സംസാരിക്കാൻ അറിയാതെ ബുദ്ധിമുട്ടുന്നുണ്ടോ? നിങ്ങളെ സഹായിക്കാൻ ഇതാ ഒരു കിടിലൻ‍ ആപ്പ്

അറബി സംസാരിക്കാൻ അറിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പ്രവാസികളുണ്ട്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ പലപ്പോളും പ്രാദേശിക ഭാഷ അറിയാത്തത് മൂലം ജോലി സ്ഥലങ്ങളിലും മറ്റുമായി ഏറെ പ്രയാസപ്പെടാറുണ്ട്. പലരും ​ഗൂ​ഗിളിലും മറ്റും വിവർത്തനം ചെയ്താണ് ആശയവിനിമയം വരെ നടത്താറുള്ളത്. എന്നാൽ, അവിടെയും ഭാഷയും ടെക്നോളജിയിലുള്ള അറിവും വില്ലനായി എത്താറുണ്ട്. ഫോണിലെ പല ആപ്പുകളും ഫീച്ചറുകളും നന്നായി … Continue reading online transalationഅറബി സംസാരിക്കാൻ അറിയാതെ ബുദ്ധിമുട്ടുന്നുണ്ടോ? നിങ്ങളെ സഹായിക്കാൻ ഇതാ ഒരു കിടിലൻ‍ ആപ്പ്