indigenizationപ്രവാസികൾക്ക് തിരിച്ചടി: കുവൈത്ത് പാര്‍ലമെന്റിലെ മുഴുവന്‍ ജോലികളും സ്വദേശിവത്ക്കരിക്കാന്‍ നീക്കം‍

കുവൈറ്റ് സിറ്റി: കുവൈറ്റ് നാഷണല്‍ അസംബ്ലിയുമായി ബന്ധപ്പെട്ട മുഴുവന്‍ തസ്തികകളിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ നീക്കം നടക്കുന്നതായി സൂചന. നിലവില്‍ ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കി പകരം കുവൈറ്റ് പൗരന്‍മാരെ നിയമിക്കാനാണ് നീക്കം indigenization. ഇതുമായി ബന്ധപ്പെട്ട നിർദേശം പാര്‍ലമെന്റിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. എംപിയായ അബ്ദുല്‍ കരീം അല്‍ കന്താരിയാണ് ഈ നിർദേശം മുന്നോട്ട് വച്ചത്. രാജ്യത്ത് … Continue reading indigenizationപ്രവാസികൾക്ക് തിരിച്ചടി: കുവൈത്ത് പാര്‍ലമെന്റിലെ മുഴുവന്‍ ജോലികളും സ്വദേശിവത്ക്കരിക്കാന്‍ നീക്കം‍