fiskars scissorsകുവൈത്തിലെ സ്ക്കൂളുകളിൽ കത്രികയ്ക്ക് നിരോധനം; കാരണം ഇതാണ്

കുവൈത്ത് സിറ്റി: രാജ്യത്തെ സ്ക്കൂളുകളിൽ കത്രികയ്ക്ക് നിരോധനം. ഒരു കാരണവശാലും വിദ്യാർത്ഥികൾ ലോഹ കത്രികകൾ സ്കൂളിലേക്ക് കൊണ്ടുവരരുതെന്നാണ് അധികൃതർ നൽകുന്ന നിർദേശം fiskars scissors. കുവൈത്തില്‍ നിരവധി സ്കൂളുകളില്‍ ഇത്തരത്തില്‍ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.ചില സ്കൂളുകൾ വിദ്യാർഥികൾ കത്രികയും സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച മിനറൽ വാട്ടർ കണ്ടെയ്നറുകളും കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള … Continue reading fiskars scissorsകുവൈത്തിലെ സ്ക്കൂളുകളിൽ കത്രികയ്ക്ക് നിരോധനം; കാരണം ഇതാണ്