bridgertonനിങ്ങൾ നെറ്റ്ഫ്ലിക്സ് പാസ്‌വേഡുകൾ ഷെയർ ചെയ്യാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ പണി കിട്ടും

നെറ്റ്ഫ്ലിക്സ് പാസ്‌വേഡുകൾ നിങ്ങൾ മറ്റാരെങ്കിലുമായി ഷെയർ ചെയ്യാറുണ്ടോ. എങ്കിൽ നിങ്ങൾ തീർച്ചയായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. പാസ്‌വേഡുകൾ പങ്കിടുന്ന ഉപയോക്താക്കൾക്ക് അറിയിപ്പുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ bridgerton. മറ്റുള്ളവരുമായി പാസ്‌വേഡ് പങ്കിടുന്ന ഉപയോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാനാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നത്. നിലവിൽ, പാസ്‌വേഡ് പങ്കിടുന്നവരിൽ നിന്നും എത്ര തുക ഈടാക്കുമെന്ന് നിശ്ചയിച്ചിട്ടില്ല. … Continue reading bridgertonനിങ്ങൾ നെറ്റ്ഫ്ലിക്സ് പാസ്‌വേഡുകൾ ഷെയർ ചെയ്യാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ പണി കിട്ടും