assemblyകുവൈത്തിലെ സ്കൂൾ അസംബ്ലി നിർത്തലാക്കണമെന്ന ആവശ്യം ശക്തമാകുന്നു

കുവൈത്ത്‌ സിറ്റി: രാജ്യത്തെ സ്ക്കൂളുകളിൽ രാവിലെ നടത്തുന്ന അസംബ്ലി നിർത്തലാക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം ആളുകൾ. അസംബ്ലി നടത്തി സമയം കളയുകയാണെന്നും ഇത് പാഴ്വേലയാണെന്നുമാണ് ഇവർ പറയുന്നത് assembly. കൊറോണ സമയത്ത് പ്രഭാത അസംബ്ലി നിർത്തി വെച്ചിട്ടും പ്രതികൂലമായി യാതൊന്നും സംഭവിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ പരമായി മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങളിൽ ഈ ശീലം അനുവർത്തിക്കുന്നില്ലെന്നുമാണ് ഇവർ ഉയർത്തുന്ന മറ്റൊരു … Continue reading assemblyകുവൈത്തിലെ സ്കൂൾ അസംബ്ലി നിർത്തലാക്കണമെന്ന ആവശ്യം ശക്തമാകുന്നു