winter wonderlandതണുപ്പ് കാലം ആഘോഷമാക്കാൻ കുവൈത്ത്; വി​ന്റ​ർ വ​​ണ്ട​​ർ​​ലാ​​ൻ​​ഡ് തുറക്കുന്നു

കു​​വൈ​​ത്ത് സി​​റ്റി: കുവൈത്തിലെ തണുപ്പ് കാലം ആ​ഘോ​ഷ​മാ​ക്കാ​നും വി​​നോ​​ദം കൂ​ടു​​ത​​ൽ ആ​​ഹ്ലാ​​ദ​​ക​​ര​​മാ​​ക്കാ​​നും വി​​ന്റ​​ർ വ​​ണ്ട​​ർ​​ലാ​​ൻ​​ഡ് ഒ​രു​ങ്ങു​​ന്നു. ഡിസംബർ ഒന്ന് മുതലാണ് വിനോദ സഞ്ചാര കേന്ദ്രം തുറക്കുന്നത് winter wonderland. ഷാ​​ബ് പാ​​ർ​​ക്കി​ലാണ് വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നത്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി 28 റൈ​ഡു​ക​ളാണ് ഇവിടെ ഉണ്ടാകുക. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​വി​ടം … Continue reading winter wonderlandതണുപ്പ് കാലം ആഘോഷമാക്കാൻ കുവൈത്ത്; വി​ന്റ​ർ വ​​ണ്ട​​ർ​​ലാ​​ൻ​​ഡ് തുറക്കുന്നു