too good കുവെെറ്റില്‍ ഉത്പന്നങ്ങളുടെ കയറ്റുമതി മൂല്യം ഏഴ് മാസത്തിനുള്ളിൽ 312.1 മില്യൺ ദിനാറിലെത്തിയതായി റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: കുവെെറ്റില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ കയറ്റുമതി മൂല്യം ഏഴ് മാസത്തിനുള്ളിൽ 312.1 മില്യൺ ദിനാറിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന ഡാറ്റ പ്രകാരം183.7 മില്യൺ ദിനാർ മൂല്യവുമായി കുവൈത്ത് കയറ്റുമതിയുടെ ഏറ്റവും ഉയർന്ന ശതമാനം അറബ് ഗൾഫ് രാജ്യങ്ങളിലേക്കാണെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. തൊട്ടുപിന്നാലെ 95.9 മില്യൺ ദിനാറുമായി അറബ് രാജ്യങ്ങളുടെ ഗ്രൂപ്പും … Continue reading too good കുവെെറ്റില്‍ ഉത്പന്നങ്ങളുടെ കയറ്റുമതി മൂല്യം ഏഴ് മാസത്തിനുള്ളിൽ 312.1 മില്യൺ ദിനാറിലെത്തിയതായി റിപ്പോര്‍ട്ട്