quarantine ചില രാജ്യക്കാർക്ക് ക്വാറന്റെന്‍ ഏർപ്പെടുത്താൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷന്‍

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് എത്തുന്നവർക്ക് വീണ്ടും ക്വാറന്റെൻ ഏർപ്പെടുത്താനൊരുങ്ങുന്നു എന്ന തരത്തിലുള്ള അഭ്യഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോളിതാ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കുവൈറ്റ്‌ സിവിൽ ഏവിയേഷൻ Qarantine. ചില രാജ്യങ്ങളില്‍ നിന്നുള്ളവരെ ക്വാറന്റൈന്‍ ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്ന് കുവൈറ്റ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ചില വൈറസുകളുടെ വ്യാപനം മൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ … Continue reading quarantine ചില രാജ്യക്കാർക്ക് ക്വാറന്റെന്‍ ഏർപ്പെടുത്താൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷന്‍