solar eclipseകുവൈത്തിൽ ഒക്ടോബർ 25ന് ഭാ​ഗിക സൂര്യ​ഗ്രഹണം; ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

കുവൈത്ത് സിറ്റി : ഒക്ടോബർ 25 ചൊവ്വാഴ്ച കുവൈത്തിൽ ഭാഗിക സൂര്യ​ഗ്രഹണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഉച്ചയ്ക്ക് 1.20 ന് ആരംഭിക്കുന്ന ​ഗ്രഹണം വൈകുന്നേരം 3:44 ഓടു കൂടി ആയിരിക്കും അവസാനിക്കുക എന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് രണ്ട്‌ മണിക്കാണ് ഗ്രഹണം ഉച്ചസ്ഥായിയിലെത്തുക. സൂര്യ വലയം 43 ശതമാനത്തോളം അപ്രത്യക്ഷമാകുന്ന രീതിയിലായിരിക്കും ​ഗ്രഹണം നടക്കുകയെന്ന് പ്രമുഖ ഗോള ശാത്രജ്ഞരായ … Continue reading solar eclipseകുവൈത്തിൽ ഒക്ടോബർ 25ന് ഭാ​ഗിക സൂര്യ​ഗ്രഹണം; ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം