lesco billബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് തുടർന്ന് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തില്‍ റെസിഡൻഷ്യൽ ഏരിയകളിലെ ബാച്ചിലർമാരുടെ താമസസ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് തുടർന്ന് അധികൃതർ. ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങൾ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് ഈ നടപടി തുടരുന്നത് lesco bill. മുന്നറിയിപ്പുകളോട് പ്രതികരിക്കാത്ത റിയൽ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാനും ആലോചിക്കുന്നുണ്ട്. വൈദ്യുതി, ജല മന്ത്രാലയത്തിലെ ജുഡീഷ്യൽ പൊലീസ് … Continue reading lesco billബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് തുടർന്ന് അധികൃതർ