kuwait visa feesഇനി കുവൈത്തിലേക്ക് വരണമെങ്കിൽ കൂടുതൽ പണം നൽകണം; ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്കുള്ള പ്രവേശന വിസ നിരക്കിൽ വർധന

കുവൈറ്റ് സിറ്റി: ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്ക് കുവൈറ്റിലേക്കുള്ള പ്രവേശന വിസ നിരക്ക് വർധിപ്പിച്ചു. എല്ലാ തരം പ്രവേശന വിസകള്‍ക്കും ഇത് ബാധകമാണ്. ഈജിപ്ത് സന്ദര്‍ശിക്കുന്ന കുവൈറ്റ് സ്വദേശികള്‍ക്ക് കനത്ത വിസ ഫീസ് ആണ് ഈടാക്കിയിരുന്നത് kuwait visa fees. ഇതിനെതിരെ ചില എംപിമാര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈജിപ്ത് പൗരന്മാര്‍ക്കുള്ള പ്രവേശന വിസ നിരക്ക് കുവൈറ്റ് വര്‍ധിപ്പിച്ചതെന്നാണ് … Continue reading kuwait visa feesഇനി കുവൈത്തിലേക്ക് വരണമെങ്കിൽ കൂടുതൽ പണം നൽകണം; ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്കുള്ള പ്രവേശന വിസ നിരക്കിൽ വർധന