car detailing near meകുവൈത്തിലെ കാർവാഷ് സെന്ററിൽ സ്ഫോടനം

കുവൈത്ത് സിറ്റി: കുവൈത്തിൽ കാർവാഷ് സെന്ററിൽ സ്ഫോടനം. ഫഹാഹീൽ വ്യവസായ കേന്ദ്രത്തിന് സമീപമുള്ള കുവൈത്തിൽ കാർവാഷ് സെന്ററിലാണ് സ്ഫോടനം ഉണ്ടായത്. car detailing near me ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ സ്ഥാപനത്തിന്റെ മേൽക്കൂരയും ഭിത്തിയും തകർന്നു. കാർവാഷ് കേന്ദ്രത്തിലെ നിരവധി സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഫഹാഹീൽ, മം​ഗഫ് അ​ഗ്നിശമന കേന്ദ്രത്തിൽ നിന്ന് ആളുകളെത്തിയാണ് തീ … Continue reading car detailing near meകുവൈത്തിലെ കാർവാഷ് സെന്ററിൽ സ്ഫോടനം