legal advice പള്ളിയിൽ എത്തുന്നവരുടെ വാഹനത്തിൽ മോഷണം ; കുവൈത്തിൽ ഒരാൾ പിടിയിൽ

കുവൈത്ത് സിറ്റി: പുലർച്ചെ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തുന്ന ആളുകളുടെ വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തിയ ഒരാൾ പിടിയിൽ. ഒരാൾ വാഹനത്തിലെ സാധനങ്ങൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ക്ലിപ്പ് ഫർവാനിയ ​ഗവർണറേറ്റ് ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗം പരിശോധിച്ചു.സംഭവത്തെത്തുടർന്ന് സുരക്ഷാ നടപടികൾ ഊർജിതമാക്കാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദേശം നൽകി.ഉടൻ തന്നെ പ്രത്യേക പോലീസ് … Continue reading legal advice പള്ളിയിൽ എത്തുന്നവരുടെ വാഹനത്തിൽ മോഷണം ; കുവൈത്തിൽ ഒരാൾ പിടിയിൽ