തണുത്ത് വിറക്കാൻ ഒരുങ്ങിക്കോളൂ…. കുവൈറ്റിൽ വരും ദിവസങ്ങളിൽ കൊടും തണുപ്പിന് സാധ്യത

കുവൈറ്റ് : വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പ് ഗണ്യമായ രീതിയിൽ അനുഭവപ്പെടാൻ സാധ്യതയുള്ളതായി കുവൈറ്റ് കാലാവസ്ഥാ വകുപ്പ് നിരീക്ഷകൻ ദിറാർ അൽ-അലി പറഞ്ഞു.ആപേക്ഷിക ആർദ്രത (ഹ്യൂമിഡിറ്റി) മൂടൽമഞ്ഞിന്റെ രൂപീകരണത്തിന് സഹായിക്കുന്നു.ഇത് വരും ദിവസങ്ങളിലും തുടർന്നേക്കാം കുവൈറ്റിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇന്ന് ആപേക്ഷിക ആർദ്രത കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ബാക്കിയുള്ള സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ രീതിയിൽ ഇത് … Continue reading തണുത്ത് വിറക്കാൻ ഒരുങ്ങിക്കോളൂ…. കുവൈറ്റിൽ വരും ദിവസങ്ങളിൽ കൊടും തണുപ്പിന് സാധ്യത