കുവൈറ്റ് വ്യവസായിയുടെ ആഡംബര ഭവനം റെക്കോർഡ് വിലയ്ക്ക് സ്വന്തമാക്കിയത് ഇന്ത്യൻ വ്യവസായി

കുവൈറ്റ് : കുവൈറ്റ് വ്യവസായി മുഹമ്മദ് അൽഷയയുടെ ആഡംബര ഭവനം സ്വന്തമാക്കിയത് ഇന്ത്യൻ വ്യവസായിയായ മുകേഷ് അംബാനിയാണ്. കഴിഞ്ഞ ആഴ്ചയാണ് റെക്കോർഡ് വിലയ്ക്കാണ് പാം ജുമൈറ മാൻഷൻ സ്വന്തമാക്കിയത്.വിപണി മൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനാണ് അംബാനി . നിലവിലെ അംബാനിയുടെ ആസ്തി 84 ബില്യൺ ഡോളറാണ് . അതെ … Continue reading കുവൈറ്റ് വ്യവസായിയുടെ ആഡംബര ഭവനം റെക്കോർഡ് വിലയ്ക്ക് സ്വന്തമാക്കിയത് ഇന്ത്യൻ വ്യവസായി