vehicle smoke testവാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കേണ്ടതുണ്ടോ; കുവൈത്തിലെ പുതിയ നിയമങ്ങൾ അറിഞ്ഞിരിക്കണം

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ. ഇനി മുതൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് വേണ്ടി പരിസ്ഥിതി മന്ത്രാലയത്തിന്റെ മലിനീകരണ മുക്ത സർട്ടിഫിക്കറ്റ്‌ കൂടി നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ‍. വാഹനങ്ങളിൽ നിന്നുള്ള പുകയുടെ പുറന്തള്ളൽ തോതും മലിനീകരണ നിരക്കും പരിശോധിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമായിരിക്കും വാഹനങ്ങളുടെ രജിസ്ട്രേഷൻ … Continue reading vehicle smoke testവാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കേണ്ടതുണ്ടോ; കുവൈത്തിലെ പുതിയ നിയമങ്ങൾ അറിഞ്ഞിരിക്കണം