courtകള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശൈഖ് മാസൻ അൽ ജറാഹിനും നവാഫ് അൽ ഷലാഹിക്കും ശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തിലെ കുപ്രസിദ്ധമായ കള്ളപ്പണം വെളുപ്പിൽ കേസിൽ ശിക്ഷ വിധിച്ച് കോടത്. ഷെയ്ഖ് മാസെൻ അൽ ജറാഹിനും, മുൻ നാഷണൽ അസംബ്ലി സ്ഥാനാർത്ഥി നവാഫ് അൽ ഷലാഹിക്കുമാണ് ശിക്ഷ വിധിച്ചത്. ഇരുവർക്കും വീണ്ടും 5 വർഷം തടവും മൂന്ന് ലക്ഷത്തി അറുപതിനായിരം ദിനാർ പിഴയും വിധിച്ചു. ക്രിമിനൽ കോടതിയുടെ വിധി അപ്പീൽ കോടതി അസാധുവാക്കി. … Continue reading courtകള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശൈഖ് മാസൻ അൽ ജറാഹിനും നവാഫ് അൽ ഷലാഹിക്കും ശിക്ഷ