indian notary in kuwaitകുവൈത്തിൽ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു; പ്രശ്നങ്ങളും സംശയങ്ങളും മെയിൽ ചെയ്യാം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 19 ബുധനാഴ്ച ഇന്ത്യൻ എംബസിയിൽ വച്ചാണ് പരിപാടി നടക്കുന്നത്. 11 മണി മുതൽ 12 മണി വരെയാണ് ഓപ്പൺ ഹൗസ് നടക്കുന്നത്. കുവൈത്തിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി അധികൃതർ അറിയിച്ചു. പൂർണ്ണമായി കൊവിഡ് വാക്സിനേഷൻ എടുത്തവർക്ക് മാത്രമായിരിക്കും … Continue reading indian notary in kuwaitകുവൈത്തിൽ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു; പ്രശ്നങ്ങളും സംശയങ്ങളും മെയിൽ ചെയ്യാം