afc cupഎഎഫ്സി കപ്പ് അണ്ടർ 20 യോ​ഗ്യത മത്സരം; കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് ജയം, പക്ഷെ യോ​ഗ്യത നേടാനായില്ല

കുവൈറ്റ് : എഎഫ്സി കപ്പ് അണ്ടർ 20 യോ​ഗ്യത മത്സരത്തിൽ കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് ജയം. കുവൈത്തിന്റെ ഒരു​ ​ഗോളിനെതിരെ രണ്ട് ​ഗോളുകൾ നേടിയാണ് ഇന്ത്യ വിജയിച്ചത്. എന്നാൽ അടുത്ത വർഷം നടക്കുന്ന മത്സരത്തിലേക്ക് യോ​ഗ്യത നേടാൻ ഇന്ത്യൻ ടീമിനായില്ല. ഗ്രൂപ്പ് എച്ച്ൽ ഓസ്‌ട്രേലിയയ്ക്കും ഇറാഖിനും പിന്നിൽ മൂന്നാം സ്ഥാനത്തെത്തിയാണ് ഇന്ത്യ പുറത്തായത്. 2023 മാർച്ച് 1 … Continue reading afc cupഎഎഫ്സി കപ്പ് അണ്ടർ 20 യോ​ഗ്യത മത്സരം; കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് ജയം, പക്ഷെ യോ​ഗ്യത നേടാനായില്ല