expatriate diedകുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. കോട്ടയം കുഴിമറ്റം എസ്. പുരം കുറിച്ചി സ്വദേശി കാഞ്ഞിരത്തുമോട്ടില്‍ ഷൈജു കുര്യന്‍ ആണ് മരിച്ചത്. 52 വയസായിരുന്നു. സബാഹ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് കുഴിമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading expatriate diedകുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു