കുവൈത്ത് സിറ്റി: രാജ്യത്ത് നിലവിൽ മോശം കാലാവസ്ഥയാണെന്നും മൂടൽമഞ്ഞ് കൂടാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അതുകൊണ്ട് തന്നെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. അടിയന്തര സഹായം ആവശ്യമായ ഘട്ടങ്ങളിൽ 112 എന്ന എമർജൻസി ഫോൺ നമ്പറിൽ വിളിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് … Continue reading weather mapമോശം കാലാവസ്ഥ, മൂടൽ മഞ്ഞ്: അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി നമ്പറിൽ ബന്ധപ്പെടണമെന്ന് കുവൈത്ത് മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed