Big ticketബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; സൗജന്യമായി കിട്ടിയ ടിക്കറ്റ് കൊണ്ടുവന്ന ഭാ​ഗ്യം, പ്രവാസി യുവാവിന് ഒരു കിലോ സ്വർണ്ണം സമ്മാനം

അബുദാബി: സൗജന്യമായി കിട്ടിയ ടിക്കറ്റിലൂടെ പ്രവാസി യുവാവിന് ഒരു കിലോ സ്വർണ്ണം സമ്മാനം. ഈ മാസത്തെ രണ്ടാമത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനെ തേടി ഭാ​ഗ്യമെത്തിയത്. യുഎഇയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജയകുമാറിനെ തേടിയാണ് സമ്മാനം എത്തിയത്. സുഹൃത്തുക്കളായ 18 പേര്‍ക്കൊപ്പം ചേര്‍ന്നാണ് ജയകുമാര്‍ ടിക്കറ്റെടുത്തത്. രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്താല്‍ മൂന്നാമതൊരു ടിക്കറ്റ് … Continue reading Big ticketബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; സൗജന്യമായി കിട്ടിയ ടിക്കറ്റ് കൊണ്ടുവന്ന ഭാ​ഗ്യം, പ്രവാസി യുവാവിന് ഒരു കിലോ സ്വർണ്ണം സമ്മാനം