one kuwait dinar to inrരൂപയുടെ മൂല്യം ഉയർന്നു; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഉയർച്ച. ചൊവ്വാഴ്ച തുടക്ക വ്യാപാരത്തിൽ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 22 പൈസ ഉയർന്ന് 82.08 ആയി. ഡോളറിനെതിരെ 82.21 എന്ന നിലയിലാണ് രൂപ വ്യാപാരം തുടങ്ങിയത്, തുടർന്ന് രൂപ വീണ്ടും ഉയർന്ന് 82.08 ൽ എത്തി. കുവൈത്ത് ദിനാറിനെതിരെ 265.28 ആണ് ഇന്നതെത രൂപയുടെ മൂല്യം. അതായത് 3.77 കുവൈത്ത് … Continue reading one kuwait dinar to inrരൂപയുടെ മൂല്യം ഉയർന്നു; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം