dgca kuwait കുവൈറ്റ് വിമാനത്താവളത്തിൽ മൂടൽമഞ്ഞിനെ തുടർന്ന് നിർത്തി വച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിൽ മൂടൽമഞ്ഞിനെ തുടർന്ന് നിർത്തി വച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു. തിങ്കളാഴ്ച രാവിലെ 7:18 നാണ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്. കനത്ത മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച 100 മീറ്ററിൽ കുറവായിരുന്നു. തുടർന്നാണ് വിമാന സർവീസുകൾ നിർത്തി വച്ചതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രസ്താവനയിൽ അറിയിച്ചിരുന്നു. പിന്നീട് … Continue reading dgca kuwait കുവൈറ്റ് വിമാനത്താവളത്തിൽ മൂടൽമഞ്ഞിനെ തുടർന്ന് നിർത്തി വച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു