traffic ruleഒരാഴ്ചക്കിടെ കണ്ടെത്തിയത് 35,000 നിയമലംഘനങ്ങൾ, വാഹനങ്ങൾ കണ്ടുകെട്ടി; റോഡുകളിൽ പരിശോധന ശക്തം

കുവൈത്ത് സിറ്റി: രാജ്യത്ത് ട്രാഫിക് നിയമങ്ങൾ കർശനമായി പാലിച്ചിട്ടില്ലെങ്കിൽ പിടിവീഴും. നിയമലംഘകരെ പിടികൂടുന്നതിനായി പരിശോധന കർശനമാക്കി അധികൃതർ. ട്രാഫിക് വിഭാ​ഗം നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ കണ്ടെത്തിയത് 35,000 നിയമലംഘനങ്ങളാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്റെ മേൽനോട്ടത്തിലും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ … Continue reading traffic ruleഒരാഴ്ചക്കിടെ കണ്ടെത്തിയത് 35,000 നിയമലംഘനങ്ങൾ, വാഹനങ്ങൾ കണ്ടുകെട്ടി; റോഡുകളിൽ പരിശോധന ശക്തം