jailകുവൈത്തിലെ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസം; നാടുകടത്തൽ നടപടികൾ വേ​ഗത്തിലാകും, പുതിയ തീരുമാനം ഇങ്ങനെ

കുവൈത്ത് സിറ്റി: രാജ്യത്തെ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന അനധികൃത പ്രവാസികൾക്ക് യാത്രാ ടിക്കറ്റ് നൽകുന്നതിനുള്ള ടെൻഡർ കുവൈറ്റ് അധികൃതർ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. നാടുകടത്തപ്പെടാൻ പോകുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഈ പദ്ധതി ​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കുവൈറ്റിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തപ്പെടുന്ന പ്രവാസികൾക്ക് ടിക്കറ്റ് ടെൻഡർ ആരംഭിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യർത്ഥനയ്ക്ക് സർക്കാർ സെൻട്രൽ … Continue reading jailകുവൈത്തിലെ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസം; നാടുകടത്തൽ നടപടികൾ വേ​ഗത്തിലാകും, പുതിയ തീരുമാനം ഇങ്ങനെ