kuwait ministryകുവൈത്തിൽ പുതിയ മന്ത്രിസഭ; പ്രധാനമന്ത്രിയും 15 മന്ത്രിമാരും സത്യപ്രതി‍ജ്ഞ ചെയ്ത് അധികാരമേറ്റു

കുവൈത്ത് സിറ്റി : കുവൈത്തിൽ ഷൈഖ്‌ അഹമദ്‌ അൽ നവാഫ്‌ അൽ സബാഹിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്‌ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രിയും 15 മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. മന്ത്രിസഭയിൽ 12 പേർ പുതുമുഖങ്ങളാണ്. രണ്ട് വനിതകളും മന്ത്രിസഭയിൽ ഇടം പിടിച്ചിട്ടുണ്ട്. ബയാൻ കൊട്ടാരത്തിൽ ഉപ അമീർ ഷൈഖ്‌ മിഷ്‌’ അൽ അഹമദ്‌ അൽ … Continue reading kuwait ministryകുവൈത്തിൽ പുതിയ മന്ത്രിസഭ; പ്രധാനമന്ത്രിയും 15 മന്ത്രിമാരും സത്യപ്രതി‍ജ്ഞ ചെയ്ത് അധികാരമേറ്റു