mohanlalമോഹൻലാൽ ഫാൻസിന് നിരാശ; കുവൈത്തിൽ മോൺസ്റ്ററിന് വിലക്ക്

കുവൈത്ത് സിറ്റി: മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മോൺസ്റ്ററിനു കുവൈത്തിൽ പ്രദർശന വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്‌. ചിത്രം നിരോധിക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. ചിത്രത്തിലെ എല്‍ജിബിടിക്യു കണ്ടന്റിന്റെ പേരിലാണ് വിലക്കെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാസം 21 ന് സിനിമ റിലീസ് ചെയ്യാനിരിക്കെ കുവൈത്തിൽ വിലക്കേർപ്പെടുത്തിയത് മോഹൻലാൽ ഫാൻസിന് വലിയ നിരാശയാണ് ഉണ്ടാക്കിയത്. വൈശാഖാണ് സിനിമ … Continue reading mohanlalമോഹൻലാൽ ഫാൻസിന് നിരാശ; കുവൈത്തിൽ മോൺസ്റ്ററിന് വിലക്ക്