family visaപ്രത്യേക വിഭാ​ഗക്കാർക്ക് ഫാമിലി വിസ അനുവദിച്ച് കുവൈത്ത്; ആരൊക്കെ ഉൾപ്പെടും എന്ന് അറിയാം

ചില പ്രത്യേക വിഭാഗക്കാർക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഫാമിലി വിസ നൽകാൻ തുടങ്ങി. എല്ലാത്തരം വിസകളും ദീർഘകാലത്തേക്ക് സസ്പെൻഡ് ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്തരം ഒരു നടപടി. നവജാതശിശുക്കൾക്കും ഇതിൽ പ്രത്യേക പരി​ഗണന ലഭിക്കും. കുവൈത്തിന് പുറത്ത് ജനിച്ച കുഞ്ഞുങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാൻ അവരുടെ രക്ഷിതാക്കൾക്ക് ഈ സൗകര്യത്തിലൂടെ സാധിക്കും. നിലവിൽ അവധിക്ക് നാട്ടിൽ എത്തുകയും … Continue reading family visaപ്രത്യേക വിഭാ​ഗക്കാർക്ക് ഫാമിലി വിസ അനുവദിച്ച് കുവൈത്ത്; ആരൊക്കെ ഉൾപ്പെടും എന്ന് അറിയാം