suspendedവിദ്യാർത്ഥിനിയുടെ മുടി മുറിച്ചു, അധ്യാപികയുടെ പണി പോയി: വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണനയെന്ന് കുവൈത്ത് മന്ത്രാലയം

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ സെകണ്ടറി സ്‌കൂൾ വിദ്യാർത്ഥിനിയുടെ മുടി മുറിച്ച സംഭവത്തിൽ അധ്യാപികയ്ക്കെതിരെ നടപടി.പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അധ്യാപികയെ ജോലിയിൽ നിന്ന് പുറത്താക്കി. നേരത്തെ സ്കൂൾ അധികൃതർ അധ്യാപികയോട് വിശദീകരണം ചോദിക്കുകയും ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും അതിനാലാണ് മന്ത്രലായം അധ്യാപികയ്ക്കെതിരെ നടപടിയെടുത്തതെന്നും മുബാറക് … Continue reading suspendedവിദ്യാർത്ഥിനിയുടെ മുടി മുറിച്ചു, അധ്യാപികയുടെ പണി പോയി: വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണനയെന്ന് കുവൈത്ത് മന്ത്രാലയം