pravsi deathകുവൈത്തിൽ മലയാളി പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി പ്രവാസി അന്തരിച്ചു. കോഴിക്കോട് തലകുളത്തൂർ വി.കെ. റോഡിൽ താമസിക്കുന്ന കുന്നോത്തിൽ മൊയ്‌ദീൻ കോയ ആണ് മരിച്ചത്. 69 വയസായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടന്ന് വരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GCpslH0XQPP1cMx7G1RVZB