globel warmingകാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും; ആശങ്ക അറിയിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന പ്രശ്‌നങ്ങളിൽ ആശങ്ക പങ്കുവച്ച് കുവൈത്ത്. 0 ശതമാനം പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണെന്നും കുവൈത്ത് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി വിവിധ തലങ്ങളിൽ സഹകരണത്തിന് തയ്യാറാണെന്നും അന്താരാഷ്ട്ര ദുരന്തനിവാരണ ദിനത്തിൽ കുവൈത്തിലെ യു.എൻ ഓഫിസ് നടത്തിയ പ്രഭാഷണത്തിൽ കുവൈത്ത് പ്രതിനിധി പറഞ്ഞു. യു.എന്നിലെ കുവൈത്ത് … Continue reading globel warmingകാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും; ആശങ്ക അറിയിച്ച് കുവൈത്ത്