drugs useലഹരി വസ്തു ഉപയോ​ഗിച്ച് ലക്കുകെട്ട് പൊലീസ് വാഹനവുമായി കൂട്ടിയിടിച്ച് അപകടം, പിന്നാലെ സ്ഥലത്ത് നിന്ന് മുങ്ങി; യുവാവിനെ വലയിലാക്കി പൊലീസ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ് വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട യുവാവ് പിടിയിൽ. യുവാവ് ഓടിച്ചിരുന്ന വാഹനം പൊലീസ് കാറിനെ ഇടിക്കുകയായിരുന്നു, ഇടിയുടെ ശക്തിയിൽ പൊലീസ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് വീണു. എന്നാൽ, സംഭവ സ്ഥലത്ത് നിന്ന് അപകടമുണ്ടാക്കിയ യുവാവ് രക്ഷപ്പെടുകയായിരുന്നു. വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോഴാണ് യുവാവ് ഓടിച്ചിരുന്ന … Continue reading drugs useലഹരി വസ്തു ഉപയോ​ഗിച്ച് ലക്കുകെട്ട് പൊലീസ് വാഹനവുമായി കൂട്ടിയിടിച്ച് അപകടം, പിന്നാലെ സ്ഥലത്ത് നിന്ന് മുങ്ങി; യുവാവിനെ വലയിലാക്കി പൊലീസ്